top of page

+918848851384 ബുക്കിംഗിനായി എന്നെ വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക

കിഴക്കിന്‍റെ വെനീസ് ആയ ആലപ്പുഴ 

എന്താണു വെനീസിന്‍റെ പ്രത്യേകത ? അതറിയണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ കുട്ടനാടന്‍ ഗ്രാമങ്ങളിലെ ചെറു തോടുകളിലൂടെ വഞ്ചിയില്‍ സഞ്ചരിക്കണം. പ്രകൃതി രമണീയമായ കണ്ണഞ്ചിപ്പിക്കുന്ന കാഴിചകള്‍ ആസ്വദിക്കാന്‍ ആണെങ്കില്‍ മാത്രം എന്നെ ബന്ധപ്പെടുക, അതല്ല ഞങ്ങള്‍ ആലപ്പുഴയിലൂടെ ബോട്ടില്‍ സഞ്ചരിച്ച് എന്ന് സോഷ്യല്‍ മീഡിയകളിലൂടെ മാലോകരെ  അറിയിക്കാന്‍  സ ഞ്ചരിച്ച ബോട്ടിന്‍റെ വീഡിയോ പിടിച്ച്    പ്രചരിപ്പിച്ച്   ഊറ്റം   കൊള്ളാന്‍  ആണെങ്കില്‍  അതിനു അനുയോജ്യമായ ബോട്ടുകള്‍  തെരെഞ്ഞെടുക്കുക. കാരണം, ഇത് ഒരു സ്വയം തൊഴില്‍ സംരംഭം ആണു. മാലോകരെ ആര്‍ഭാടം കാണിക്കാന്‍ ഈ ബോട്ട് അനുയോജ്യമല്ല. 

അതിശയകരമായ ബോട്ട് ക്രൂസ് എപ്പോഴും നിങ്ങളെ സേവിക്കാൻ തയ്യാറാണ്
Simple and good

+918848851384 ബുക്കിംഗിനായി എന്നെ വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക

Kainakary River.png

ഫാൻറാസ്റ്റിക് ബോട്ട് ക്രൂയിസ് 

ഇത് ഒരു സ്വയം തൊഴിൽ സംരംഭം ആണ്. മുതലാളിയും തൊഴിലാളിയും ഒരാൾ തന്നെ ആയതിനാൽ സാധാരണക്കാർക്ക് അനുയോജ്യമായ സാമ്പത്തിക ചിലവേ ഇതിനുണ്ടാകുകയുള്ളു 

ഹൗസ് ബോട്ട് , മോട്ടോർ ബോട്ട് ശിക്കാര ബോട്ട് എന്നിവ സഞ്ചരിക്കുന്ന ജലാശയങ്ങ:ളിലൂടെ മാത്രമല്ല അവക്ക് സഞ്ചരിക്കാനാകാത്ത ചെറു തോടുകളിലൂടെയും സഞ്ചരിച്ച് പ്രകൃതി രമണീയമായ കുട്ടനാടിൻറെ ഗ്രാമീണഭംഗി ആസ്വദിക്കാൻ ആകുക എന്നത് 336bad5cf58d_0313c78190 5cc7518190 5cc75181900 _313bcd-bd5 58d_ഒരു പ്രത്യേകതയാണു_cc781905-5cde-3194-bb3b- 136bad5cf58d_

Boat photo.jpg

കിഴക്കിൻറെ വെനീസ് ആയ ആലപ്പുഴയിൽ ബോട്ടിംഗിനായി എത്തുന്ന സഞ്ചാരികളിൽ അധികം ആളുകളും, ആലപ്പുഴയിലെ  കുട്ടനാട്ടിലെ ചെറു തോടുകളിലൂടെ വഞ്ചിയിൽ സഞ്ചരിച്ചു, പ്രകൃതി രമണീയമായ കുട്ടനാടിൻറെ ഭംഗി ആവോളം ആസ്വദിക്കാനാകും. എന്നാൽ ഈ പ്രകൃതി ഭംഗി ആസ്വദിക്കാൻ അവസരം ഉണ്ടാക്കുകയാണു ഫാൻറാസ്റ്റിക് ബോട്ട് ക്രൂയിസ് ചെയ്യുന്നത്. ഒപ്പം ഒരു സ്വയം തൊഴിലും 

IMG-0219.jpg

സഞ്ചാരപഥം 

ഉപഭോക്താവിൻറെ താൽപ്പര്യവും, സാമ്പത്തിക സ്ഥിതിയും അനുസരിച്ച് സഞ്ചാരം ക്രമപ്പെടുത്താവുന്നതാണു. 

ആലപ്പുഴ ചുങ്കം കിഴക്ക് പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപം നിന്ന് ആരംഭിക്കുന്നു. പള്ളാത്തുരുത്തി ( പമ്പ ) ആറിലൂടെ വടക്കോട്ട് സഞ്ചരിച്ച്, പുഞ്ചിരി ജെട്ടിയിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് വാണിയപ്പുര തോട് വട്ടക്കായൽ വഴി പ്രശസ്തമായ  നെഹൃട്രോഫി ഫിനിഷിംഗ് പോയിൻറിലേക്ക് വടക്കോട്ട് സഞ്ചരിച്ചു കുപ്പപ്പുറത്ത് എത്തുന്നു. അവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കായൽ ആയ വേമ്പനാട് കായലിൽ എത്തുന്നു. കുട്ടമംഗലം ഉമ്പിക്കാരം തോട്ടിലൂടെ കയറി, കല്ലുപാലം തോട് ഭജനമഠം തോട്/സൊസൈറ്റി തോട് വഴി സഞ്ചരിച്ച് കിഴക്കേ വട്ടക്കായലിൽ എത്തുന്നു. അവിടെ നിന്ന് പത്തിൽ ചിറ തോട്/ആയിരവേലി തോട് വഴി തെക്കോട്ട്  സഞ്ചരിച്ച് ചേന്നങ്കരി വടക്ക് വശത്ത് എത്തുന്നു. അവിടെ നിന്ന് ആറ്റിലൂടെ വടക്കോട്ട് സഞ്ചരിച്ച്  പൗവ്വം/മുട്ടേൽ/മണലോട് (ഏതെങ്കിലും ഒന്ന്) തോട്ടിലൂടെ മീനപ്പള്ളി കായലിൽ ഉള്ള കൈനകരി ടെർമിനലിൽ എത്തുന്നു. സഞ്ചാരികൾക്കായി സർക്കാർ നിർമ്മിച്ചിട്ടുള്ള കൈനകരി ടെർമിനൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ ഫോട്ടോകൾ എടുക്കാനും, സ്വന്തം ചിലവിൽ ശീതളപാനീയങ്ങൾ, കരിക്ക്,ഐസ് ക്രീം, സ്പീഡ് ബോട്ട് സഞ്ചാരം എന്നിവ ലഭ്യമാണു്. അതിനു ശേഷം ഇരുമ്പനം തോട്ടിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിച്ച് കന്നിട്ട ജെട്ടി വഴി വടക്കോട്ട് വന്ന് പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപം തിരികെ എത്തുന്നു. സാധാരണ സഞ്ചാരികൾക്ക് കാണുവാൻ ഇത്രയും സ്ഥലങ്ങൾ മതിയാകും. ഇതിനു പുറമേ സി ബ്ലോക്ക്, മാർത്താണ്ഡ, റാണി ചിത്തിര... തുടങ്ങി വേമ്പനാട് കായലിൻറെ തീരപ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ താൽപ്പര്യമുള്ളവർക്ക് യാത്രാ പഥം അധികരിപ്പിക്കാം 

​+918848851384

IMG-1790.jpg

കുട്ടനാട്ടിലെ ചില ചിത്രങ്ങൾ 

​അനുയോജ്യമാത് തെരെഞ്ഞെടുക്കാം 

പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപത്ത് നിന്ന് കുറഞ്ഞ നിരക്ക്500രൂപയിൽ ആരംഭിച്ചു4000 രൂപ വരെയുള്ള ഏത് സഞ്ചാരപഥവും നിങ്ങൾക്ക് തെരെഞ്ഞെടുക്കാം. 

പത്തിച്ചിറ തോട് , ആയിരവേലി തോട്, പൗവ്വം തോട്, മുട്ടേൽ തോട്, മണലോടി തോട്, ആക്കാത്തറ തോട്, ഇരുമ്പനം തോട്.. തുടങ്ങിയ കുട്ടനാടൻ  ഗ്രാമങ്ങളെ  തഴുകി ഒഴുകുന്ന ചെറു തോടുകൾ, മണിക്കൂർ കണക്കിനു ഓടുന്നതിനെ അപേക്ഷിച്ച് സമയ ലാഭത്തോടെ സഞ്ചരിക്കാൻ ആദ്യം തന്നെ റൂട്ടും റേറ്റും നിശ്ചയിക്കും ഉചിതം 

an image attractive

കൈനകരി ടെർമിനൽ

Kainakary

ചാവറ തോട് 

Worth of money

​പെയ്‌മെന്റ് 

പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപം നിന്ന് ആരംഭിച്ച് , ഇരുമ്പനം തോട്ടിലൂടെ കൈനകരി ടെർമിനലിൽ എത്തുന്നു. അവിടെ ഇറങ്ങി 

10മിനിറ്റ് ചിലവഴിച്ച ശേഷം വന്ന വഴിയിലൂടെ തിരികെ മടങ്ങിയെത്തുന്നു .8പേർ വരെ സഞ്ചരിക്കാൻ500രൂപ മാത്രം,

​ഉപഭോക്താവിൻറെ 

സാമ്പത്തികവും സമയവും അനുസരിച്ച് കൂടുതൽമേഖലകളിൽ സഞ്ചരിക്കാൻ അവസരം ഉണ്ടായിരിക്കും 

പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപം മുട്ടത്തു നിന്ന് ആരംഭിച്ച് , ഇരുമ്പനം തോട്, മീനപ്പള്ളി കായൽ,  പൗവ്വം തോട് കൈനകരി ആർ, പള്ളിതോട്, കിഴക്കേ വട്ടക്കായൽ, ചാവറ തോട്, (സൊസൈറേഷൻ തോട് ആർ വട്ടക്കായൽ, പാലുകാരൻ തോട്, കൈനകരി ടെർമിനലിൽ 10 മിനിറ്റ് ചിലവഴിച്ച ശേഷം ഇരുമ്പനം തോട് വഴി മടങ്ങിയെത്തുന്നു 8പേറ് വരെ1000രൂപ മാത്രം 

ഉപഭോക്താവിൻറെ 

സാമ്പത്തികവും സമയവും അനുസരിച്ച് കൂടുതൽമേഖലകളിൽ സഞ്ചരിക്കാൻ അവസരം ഉണ്ടായിരിക്കും 

മുങ്കൂർ പണം നൽകാതെ ബുക്കിംഗ് സ്വീകരിക്കുന്നതല്ല. പണമടച്ച് ബുക്ക് ചെയ്യുന്ന തിയതിയും സമയവും നിങ്ങൾക്കായി മാറ്റി വക്കുന്നതാണു. തിയതിയോ സമയമൊ മാറ്റം വരുത്തണമെങ്കിൽ കുറഞ്ഞത്24മണിക്കൂർ മുമ്പ് എങ്കിലും അറിയിക്കണം 

ഉപഭോക്താവിൻറെ 

സാമ്പത്തികവും സമയവും അനുസരിച്ച് കൂടുതൽമേഖലകളിൽ സഞ്ചരിക്കാൻ അവസരം ഉണ്ടായിരിക്കും 

മിനിമം ചാർജ് 

ബോട്ടിംഗ് കുറഞ്ഞ നിരക്ക്500രൂപയാണു. പള്ളാത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപത്ത് നിന്ന് ആരംഭിച്ചു, ഇരുമ്പനം തോട്ടിലൂടെ സഞ്ചരിച്ച് മീനപ്പള്ളി കായൽ പൗവ്വം തോട് വഴി  കൈനകരി ആറ്റിലിറങ്ങി, മുട്ടേൽ തോട്ടിലൂടെ തിരികെ മീനപ്പള്ളി കായൽ ഇരുമ്പനം പൊലീസ് തോട് വഴി പള്ളാത്തുരുത്തി-4cc9 എത്തുന്നു-4cc9 എത്തുന്നു. 3b-136bad5cf58d_

ഞങ്ങളുടെ ഉപഭോക്താക്കൾ

Halal food court restaurant
Looking for your attraction
My Trip Boats
ഹലാൽ ഫുഡ് കോർട്ട് (റെസ്റ്റോറന്റ്) ബന്ധപ്പെടുക
മൈട്രിപ്പ് (ഹൗസ് ബോട്ടുകൾ) ബന്ധപ്പെടുക
bottom of page