

സ്വാഗതംഅതിശയകരമായ ബോട്ട് ക്രൂയിസ്

Shikara Boat ശിക്കാര ബോട്ട്
Shikara
Shikara boat folding roof special cruise for narrow canals and under small bridges, other boats never will go to narrow canals and under small bridges. because their roof will touch in small bridges, it is an amazing experience customer satisfaction guarantee . Fantastic Boat Cruise always ready to serve you
മേല്‍ കൂര മടക്കി വക്കാവുന്ന തരത്തിലുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന ബോട്ട് ആയതിനാല്‍, വേമ്പനാട് കായല്‍ പോലെയുള്ള വലിയ ജലാശയങ്ങളില്‍ മാതമല്ല, ഹൌസ് ബോട്ടും മോട്ടോര്‍ ബോട്ടും ശിക്കാര ബോട്ടും ഒന്നും സഞ്ചരിക്കാനാകാത്ത ചെറു തോടുകളിലൂടെയും ഉയരം കുറഞ്ഞ പാലങ്ങളുടെ കീഴിലൂടെയും സഞ്ചരിച്ച് കുട്ടനാടന്‍ ഗ്രാമീണ ഭംഗി ആവോളം ആസ്വദിക്കാനാകും എന്നതാണു മറ്റു ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായ ഇതിന്‍റെ പ്രത്യേകത.


Sample Video

Sample Video


it is a sample of narrow canal cruise. you can check more videos in our YouTube channel
+918848851384
we are always ready to serve you contact me any time +918848851384

it is a sample of narrow canal cruise. you can check more videos in our YouTube channel